UAE യിലെ കരുവാരക്കുണ്ട്കാരായ പ്രവാസികൾ രൂപം നൽകിയ സാമൂഹിക കൂട്ടായ്മയാണ് UCKPCS. 7 എമിറേറ്റ്സിലേയും പ്രവാസികൾ ഇതിൽ ഉൾപ്പെടുന്നു.
മാനവിക മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ നിന്നുള്ള പ്രവാസികൾ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. 2014 മുതൽ ഈ കൂട്ടായ്മ പ്രവർത്തിച്ചുവരുന്നുണ്ട്.
UCKPCS ടീം ദുബായിൽ നടത്തിയ ഓണാഘോഷം 2023 ഒക്ടോബർ 29-ന് അതിവിജയകരമായി സമാപിച്ചു. പാകിസ്താൻ അസോസിയേഷൻ ദുബായ് എന്ന വേദിയിൽ വിവിധ സാംസ്കാരിക പ്രകടനങ്ങളും പാരമ്പര്യ കലാരൂപങ്ങളും നിറഞ്ഞൊഴുകി.
Read Moreകെ.പി.സി.എസ് യു.എ.ഇ ചാപ്റ്റർ അംഗങ്ങളുടെ ഐക്യത്തെയും സഹകരണത്തെയും ഉറപ്പിക്കാൻ കഴിഞ്ഞ സെപ്റ്റംബർ 17-ന് ഒരു സൗഹൃദ ഫുട്ബോൾ മത്സരം ആവേശകരമായി നടത്തി.
Read More